ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് അഞ്ച് സംസ്ഥാനങ്ങള്‍ ജനവിധിക്ക് തയ്യാറെടുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്ന് വിലയിരുത്തുന്നതില്‍ അതിശയോക്തിയില്ല.
സര്‍ക്കാരിന്റെ നേട്ടമാണ് ബിജെപിയുടെ പ്രചാരണ വിഷയമെന്നതിനാല്‍ പ്രത്യേകിച്ചും. നോട്ട് റദ്ദാക്കല്‍ പ്രധാന വിഷയമാക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കുമ്പോള്‍ കള്ളപ്പണത്തിനെതിരായ നേട്ടങ്ങളുടെ കണക്കുമായി ജനങ്ങളിലേക്കിറങ്ങാനാണ് ബിജെപി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: