ഹോം » പ്രാദേശികം » കോട്ടയം » 

മീനച്ചില്‍ ഹിന്ദുമഹാസംഗമം: യുവജനോത്സവം ഇന്ന്

January 7, 2017

പാലാ: ഇരുപത്തിയഞ്ചാമത് മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന്റെ ഭാഗമായി സംസ്‌കൃതി യുവജനോത്സവം ഇന്ന് രാവിലെ 9 മുതല്‍ അരുണാപുരം ശ്രീരാമകൃഷ്ണ സംസ്‌കൃത കോളേജില്‍ നടക്കും. നര്‍ത്തകി ഡോ. പത്മിനി കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. നേഴ്‌സറി മുതല്‍ കോളേജ്തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം.
വിദ്യാര്‍ത്ഥികള്‍ക്കായി മയില്‍പ്പീലി ബാലചിത്രരചനാ മത്സരം നടന്നു. കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട് ഉദ്ഘാടനം ചെയ്തു.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick