ഹോം » പ്രാദേശികം » വയനാട് » 

ഗ്രീന്‍ പ്രോട്ടോക്കോള്‍ തുണിസഞ്ചി നിര്‍മാണം

January 8, 2017

കണിയാമ്പറ്റ:കണിയാമ്പറ്റ കലോത്സവ വേദി പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി കണിയാമ്പറ്റ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച തുണി സഞ്ചിയുടെ വിതരണ ഉദ്ഘാടനം പി ടി എ വൈസ് പ്രസിഡന്റ് പി സി മജീദ് ,ഹെഡ്മാസ്റ്റര്‍ എ ഇ ജയരാജന് ബാഗ് കൈമാറി നിര്‍വഹിച്ചു.ചടങ്ങില്‍ പി ടി എ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ കെ ആര്‍ മോഹനന്‍,സികെ പവിത്രന്‍,കെ ബി ബാബു,റീന ആര്‍ എല്‍,ഗേളി ആര്‍,വി രാമചന്ദ്രന്‍,സുനില്‍കുമാര്‍,വസന്ത എം തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ അടിക്കറിപ്പ്‌വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച തുണിസഞ്ചി വിതരണോദ്ഘാ ടനം പി സി മജീദ് നിര്‍വഹിക്കുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick