മുംബൈ: കിങ്ഖാന് കുടുംബത്തിന്റെ പൊന്നോമനയാണ് അബ്രാം. പരസ്പരം മത്സരിച്ചാണ് കുടുബത്തിലുള്ളവര്‍ ഓരോരുത്തരും എറ്റവും ഇളയതായ അബ്രാമിനെ സ്നേഹിക്കുന്നതും. ഈ പുതുവര്‍ഷത്തില്‍ എല്ലാവരേയും ഞെട്ടിക്കുന്ന സമ്മാനമാണ് അമ്മ ഗൗരി ഖാന് ഇളയമോന് നല്‍കിയിരിക്കുന്നത്.
അബ്രാമിന് മാത്രമായി തടികൊണ്ടു നിര്‍മ്മിച്ച കിടിലന്‍ വീടാണ് ഗൗരിയുടെ സമ്മാനം. ബോളീവുഡ് കലാസംവിധായകന്‍ സാബു സിറിളാണ് ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ ഗൗരിക്കുവേണ്ടി വീട് നിര്‍മ്മിച്ചത്.
വീടിന്റെ ചിത്രങ്ങള്‍ അവര്‍ തന്നെ ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: