ചേറ്റുവ: ഒരുമനയൂര്‍-കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒരുമനയൂര്‍ പാലംകടവ് ഇരുമ്പ് പാലം അപകടാവസ്ഥയില്‍. പാലത്തിന്റെ കോണിപ്പടികള്‍ തുരുമ്പ് പിടിച്ച് ദ്രവിച്ച നിലയിലാണ്. കാല്‍നടയാത്രക്കാര്‍ക്ക് വഴി നടക്കാന്‍ ബുദ്ധിമുട്ടായി. പാലത്തില്‍ വെളിച്ചമില്ലാത്തത് മൂലം രാത്രിസമയങ്ങളില്‍ ചവിട്ട് പടിയിറങ്ങുമ്പോള്‍ യാത്രക്കാരുടെ കാലുകള്‍ പടിയുടെ ഉള്ളില്‍ കുടുങ്ങുന്നത് സ്ഥിരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: