വൈക്കം: മഹാദേവക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാര്ക്ക് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നല്കുന്ന അന്നദാന വിതരണത്തിന്റെ ഉദ്ഘാടം ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ആര്. സോമശേഖരന്‍ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി എം.വി.സനല്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ഡി. സന്തോഷ്, ശ്രീകുമാര്‍, എസ്. എന്‍. വി വിജയന്, അനില്‍. അരവിന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: