ഹോം » പ്രാദേശികം » കോട്ടയം » 

മേഖലാജാഥ ഇന്ന് കറുകച്ചാലില്‍

January 9, 2017

കറുകച്ചാല്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായ ശോഭാ സുരേന്ദ്രന്‍ നയിക്കുന്ന മേഖലാ ജാഥയ്ക്ക് ഇന്ന് ഉച്ചയ്ക്ക് 2ന് കറുകച്ചാലില്‍ സ്വീകരണം നല്‍കും.
ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യന്‍, വൈസ് പ്രസിഡന്റുമാരായ ജോര്‍ജ്ജ് കുര്യന്‍, പി.എം.വേലായുധന്‍, മേഖലാ പ്രസിഡന്റ് എന്‍.കെ.നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിക്കും.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick