സംസ്‌കൃത കഥ രചനയിലും പ്രഭാഷണത്തിലും മേദിനി

Monday 9 January 2017 9:00 pm IST

തൃക്കരിപ്പൂര്‍: ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തില്‍ സംസ്‌കൃത കഥ രചനയിലും പ്രഭാഷണത്തിലും കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ മേദിനി. എസ് ഒന്നാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം നടന്ന കലോത്സവത്തില്‍ സംസ്‌കൃത കഥ രചന, ചമ്പു പ്രഭാഷണം,തിരുവാതിര,സംസ്‌കൃത നാടകം,സംഘ നൃത്തം,എന്നി ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.