ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

കല്ലുമ്മക്കായകൃഷി

January 9, 2017

കാസര്‍കോട്: ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യസമൃദ്ധി-2 പദ്ധതിയുടെ ഭാഗമായി വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ കല്ലുമ്മക്കായ കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ഇന്ന് ഇടയിലക്കാട് – എ.യു.പി.സ്‌കൂള്‍, കന്നുവീട് കടപ്പുറം – ഫിഷറീസ് യു.പി.സ്‌കൂള്‍ പരിസരത്തും, നാളെ പടന്നക്കടപ്പുറം – കോ-ഓപ്പറേറ്റീവ് ബാങ്ക്, വടക്കേക്കാട് – എ.കെ.ജി.മന്ദിരം പരിസരത്തും, 11 ന് ബീച്ചാരക്കടവ് – യുവചേതന ക്ലബ്ബ്, മാടക്കാല്‍- ജനസേവാ കേന്ദ്രം, തൃക്കരിപ്പൂര്‍ കടപ്പുറം – അംഗണ്‍വാടി പരിസരത്തും, 12 ന് പഞ്ചായത്ത് ഓഫീസിലും രാവിലെ 10 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് സ്വീകരിക്കുന്നതാണെന്ന് കാസര്‍ഗോഡ് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick