വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശനവും വിപണനവും

Monday 9 January 2017 9:02 pm IST

കാസര്‍കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വ്യവസായ യൂണിറ്റുകളുടേയും, കുടുംബശ്രീ യൂണിറ്റുകളുടേയും, ഉല്‍പ്പന്ന പ്രദര്‍ശനവും, വില്‍പ്പന മേളയും 12 മുതല്‍ 16 വരെ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കും. താല്‍പ്പര്യമുള്ള യൂണിറ്റുകളുടെ ഉടമകള്‍ ഈ മാസം ഒമ്പതിന് വൈകുന്നേരം നാല് മണിക്കകം 04994 - 255749, 9446347306 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് സ്റ്റാള്‍ ബുക്ക് ചെയ്യണം.