ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

യോഗം നാളെ

January 9, 2017

കാസര്‍കോട്: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഫെബ്രുവരി ഒമ്പത് മുതല്‍ 11 വരെ കാസര്‍കോട് നടത്തുന്ന ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന്റെ സംഘടകസമിതിയുടെയും വിവിധ സബ് കമ്മറ്റികളുടെയും യോഗം നാളെ വൈകുന്നേരം നാലിന് പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളില്‍ ചേരും.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick