ഹോം » വാര്‍ത്ത » പ്രാദേശികം » കോട്ടയം » 

ആതിരനിലാവ് പെയ്തിറങ്ങി

January 10, 2017

ഇടമറ്റം: ശ്രീഭദ്രാ വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം പ്രൈമറി സകൂളില്‍ 108 പേര്‍ പങ്കെടുത്ത തിരുവാതിര ‘ആതിരനിലാവ് ‘ നവ്യാനുഭവമായി. വിദ്യാലയ സമിതി പ്രസിഡന്റ് വി.ആര്‍. സുനില്‍ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രസേവികാ സമിതി പ്രാന്ത സഞ്ചാലിക ഉഷാ വര്‍മ്മ ഉദ്ഘാടനം ചെയ്തു. ജ്യോതി അജിത്ത്, ലീലാമണി കൊട്ടാരത്തില്‍ എന്നിവര്‍ ചേര്‍ന്ന് കളിവിളക്ക് തെളിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick