ഹോം » പ്രാദേശികം » വയനാട് » 

പൂര്‍വവിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു

January 10, 2017

 

കല്‍പറ്റ: എച്ച്.ഐ.എം യു.പി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സ്‌കൂള്‍ ബാത്ത്‌റൂമില്‍ തൂങ്ങി മരിച്ചു. വെള്ളാരംകുന്ന് കല്‍പന നിവാസില്‍ കാണിയുടെ മകന്‍ മണികണഠനാണ് (21) മരിച്ചനിലയില്‍ കണ്ടത്തെിയത്. വൈത്തിരി ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Related News from Archive
Editor's Pick