റായ്പൂര്‍: ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ നക്സലുകള്‍ സ്ഥാപിച്ചിരുന്ന ഒന്‍പതോളം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി.
സിആര്‍പിഎഫും ഡിആര്‍ജി ഗ്രൂപ്പും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
തന്ത്രപ്രധാന സ്ഥലമായ ഇവിടെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് സേന ഏറെ ഗൗരവമായാണ് കാണുന്നത്. തെരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: