ഹോം » ഭാരതം » 

അശ്ലീല സൈറ്റുകള്‍ കാണുന്നവരില്‍ 30 % സ്ത്രീകള്‍

January 11, 2017

ന്യൂദല്‍ഹി: ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ കാണുന്നവരില്‍ സ്ത്രീകളും പിന്നിലല്ലെന്ന് റിപ്പോര്‍ട്ട്. ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യാക്കാരില്‍ 30 ശതമാനം സ്ത്രീകളാണെന്ന് പോണ്‍ഹബിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

അശ്ലീല സൈറ്റുകള്‍ കാണുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അടുത്തിടെ 857 അശ്ലീല സൈറ്റുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു.

Related News from Archive
Editor's Pick