കോഴിക്കോട്: വലിയങ്ങാടിയിലെ കൊപ്രബസാറില്‍ വന്‍ തീപിടുത്തം. രാത്രി പന്ത്രണ്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായണ് റിപ്പോര്‍ട്ട്.
അഗ്നിശമനസേനയുടെ നാലു യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ആര്‍ക്കും പരിക്കേറ്റതായി വിവരങ്ങളില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകരകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: