വാഷിങ്ങ്ടണ്‍; ബരാക് ഒബാമ ഭരണകൂടം കൊണ്ടുവന്ന ആരോഗ്യ പരിരക്ഷാ പദ്ധതി എടുത്തുകളയാന്‍ നീക്കമാരംഭിച്ചു. ഇത് തുടരില്ലെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചിരുന്നു.
പദ്ധതി തള്ളാനുള്ള നടപടി ഇന്നലെ പ്രതിനിധി സഭയും ആരംഭിച്ചു. സെനറ്റ് ഇതിനുള്ള നടപടി നേരത്തെ തുടങ്ങിയിരുന്നു. പദ്ധതി ഉപേക്ഷിക്കാനുള്ള വോട്ടെടുപ്പില്‍ 198നെതിരെ 227 വോട്ടാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: