ലണ്ടന്‍ : ബ്രിട്ടനില്‍ സംക്രമപൂജയും മകര വിളക്ക് ഉത്സവവും. അഞ്ചിടത്ത് സംക്രമ പൂജ ഒരുക്കിയിരിക്കുന്നത് . എസെക്സ് ഹിന്ദു സമാജം , നോട്ടിങ്ഹാം ഹിന്ദു സമാജം , ഹേര്ട്ഫോഡ്ഷെയര് ഹിന്ദു സമാജം , ന്യുകാസില്‍ ക്ഷേത്രം, മാഞ്ചസ്റ്റര്‍ ഹിന്ദു സമാജം എന്നിടങ്ങളില്‍ ആണ് മകര വിളക്ക് ഉത്സവവും സംക്രമ പൂജയും നടന്നത് .
ശനീശ്വര പൂജയിലൂടെ മകര സംക്രമ ചൈതന്യം മനസ്സില്‍ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മകരസംക്രമ പൂജകള്‍ . ന്യുകാസില്‍ ഹിന്ദു ക്ഷേത്രത്തില്‍ രാകേഷ് ബ്രഹ്മാനന്ദന്റെ നേതൃത്തില്‍ അയ്യപ്പ ഭജനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: