ഇസ്ലാമാബാദ്: മദ്യപിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അവാമി നാഷണല്‍ പാര്‍ട്ടി എംപി ഷാഹി സെയ്ദ് .സ്റ്റാന്റിംഗ് കമ്മറ്റിയിലാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
പാര്‍ലമെന്റ് അംഗങ്ങള്‍ മദ്യപിച്ചാല്‍ നടപടിയില്ല. പിന്നെ എന്തിന് പാവങ്ങളെ മദ്യത്തിന്റെ പേരില്‍ ശിക്ഷിക്കണം അദ്ദേഹം ചോദിച്ചു.രാഷ്ട്രീയക്കാര്‍ക്ക് മദ്യപിച്ചാല്‍ തൂക്കുയറും, പാവങ്ങള്‍ക്ക് ആറ് മാസത്തെ ജയില്‍ ശിക്ഷയുമാണ് അഭികാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: