സൂറിച്ച്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ സന്ദര്‍ശനത്തിനെതിരേ സ്വിറ്റ്സര്‍ലന്‍ഡില്‍ ടിബറ്റന്‍ പ്രക്ഷോഭകാരികളുടെ പ്രതിഷേധം.
തലസ്ഥാനമായ ബേണില്‍ 32 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധക്കാരില്‍ ഒരാള്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച ഡാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നതിനാണ് ചൈനീസ് പ്രസിഡന്റ് സ്വിറ്റ്സര്‍ലന്‍ഡിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: