ന്യൂദല്‍ഹി: എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. 10,000 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 തന്നെയായി തുടരും.
നോട്ട് നിരോധിച്ച ശേഷം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 2,500 രൂപയായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിജപ്പെടുത്തിയിരുന്നു. പിന്നീട് ഇത് 4,500 ആക്കി ഉയര്‍ത്തി. ഈ പരിധിയാണ് 10,000 രൂപയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: