കണ്ണൂര്‍: കലോത്സവ നഗരിയില്‍ പ്രവര് ത്തനം ആരംഭിച്ച ജന്മഭൂമി സ്റ്റാള്‍ റിച്ചാര്‍ഡ് ഹേ എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ഇന്‍-ചാര്‍ജ്ജ് കെ.ബി.പ്രജില്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബിജു.ടി, ജില്ലാ ലേഖകന്‍ ഗണേഷ് മോഹന്‍,റിപ്പോര്‍ട്ടര്‍ കെ.സതീശന്, പി.ബാബു, ബാബു എളയാവൂര്, രതീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ജന്മഭൂമി പ്രസിദ്ധീകരണങ്ങളെല്ലാം സ്റ്റാളില്‍ ലഭ്യമാണ്. കൂടാതെ ഇന്നുമുതല്‍ കലോത്സവവുമായി ബന്ധപ്പെട്ട പ്രത്യേക സമ്മാന പദ്ധതികളും സ്റ്റാളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: