കൂത്തുപറമ്പ്: പാനുണ്ടചന്ദ്രന് സോവാ കേന്ദ്രം, തപസ്യ കലാസാംസ്കാരിക വേദി, സേവാഭാരതി എന്നിവയുടെ ആഭിമുഖ്യത്തില്‍ മംഗലാപുരം ഒമേഗ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. 286 ഓളം പേര് ക്യാമ്പില്‍ പങ്കെടുത്തു, ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.ജി.ബാബു അധ്യക്ഷത വഹിച്ചു. കെ.പി.ഹരീഷ് ബാബു, ഷീബ പ്രകാശ്, ഇ.ജയദീപ്, കെ.എം.ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: