ജമ്മു: ജമ്മു കശ്മീരില്‍ അതിശൈത്യം തുടരുന്നു. കൊടും തണുപ്പുകാരണം കശ്മീര്‍ യൂണിവേഴ്സിറ്റിക്ക് പത്തു ദിവസം അവധി നല്കി.ഒരുദിവസത്തെ നേരിയ ആശ്വാസത്തിനുശേഷം കശ്മീര്‍ താഴ്വരയില് തണുപ്പിന് കാഠിന്യമേറി. റോഡില്‍ക്കൂടി തെന്നല്‍ കാരണം സഞ്ചരിക്കുവാന്‍ തന്നെ ബുദ്ധിമുട്ടാണ്. യൂണിവേഴ്സിറ്റി പരീക്ഷയും പത്തുദിവസത്തേക്കു നീട്ടിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: