പയ്യാവൂര്‍: ലയണ്‍സ് ക്ലബ് പയ്യാവൂര്‍ 22ന് രാവിലെ ആറു മുതല്‍ ഒന്‍പതു വരെ പയ്യാവൂര്‍ ഗവ: യുപി സ്കൂളില്‍ സൗജന്യ വൃക്ക രോഗനിര്‍ണയ ക്യംപ് നടത്തും. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. ഡോ: എസ്.രാജീവ് ക്ലാസെടുക്കും. പരിശോധന ആവശ്യമുള്ളവര്‍ 30നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ രാവിലെ ആറിന് ഭക്ഷണം കഴിക്കാതെ എത്തിച്ചേരണം. ഫോണ്‍: 9447368449.
പ്രതികരിക്കാൻ ഇവിടെ എഴുതുക: