കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവിനെ ചൊല്ലി തര്‍ക്കം. ഹയര്‍സെക്കന്‍ഡറി വിഭാഗം കേരളനടന മത്സരത്തിന്റെ വേദിയിലാണ് രക്ഷിതാക്കള്‍ വിധികര്‍ത്താവിനെതിരെ തിരിഞ്ഞത്.
രക്ഷിതാക്കള്‍ ഡിപിഐയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു വിധികര്‍ത്താവിനെ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: