ലോകായുക്തയിലൂടെ മത്സരത്തിനെത്തിയ തലശ്ശേരി സെന്റ് ജോസഫ് എച്ച്എസ്എസിലെ അഭിനന്ദ് ദിനേശ് ഹൈസ്കൂള്‍ വിഭാഗം ഹിന്ദി പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം നേടി. ജില്ലാ തലത്തില്‍ സെക്കന്റ് എ ഗ്രേഡ് നേടിയ അഭിനന്ദിന്റെ അപ്പീല്‍ ആദ്യം തള്ളിയിരുന്നു.
തുടര്‍ന്ന് ലോകായുക്തക്ക് പരാതി നല്‍കിയാണ് സംസ്ഥാന യുവജനോത്സവത്തില്‍ മത്സരിക്കാനുള്ള അനുമതി നേടിയത്. മത്സരത്തില്‍ മറ്റെല്ലാവരെയും പിന്നിലാക്കി അഭിനന്ദ് ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: