പ്രധാന വേദികള്‍ക്കരികിലും മറ്റും പാര്‍ട്ടി പത്ര വിതരണത്തിന് സ്റ്റുഡന്‍സ് പോലീസുകാരെ വ്യാപകമായി ഉപയോഗിക്കുന്നു. ക്രമസമാധാന പാലനത്തിനായി നിയോഗിക്കപ്പെട്ട എസ്പിസിക്കാരെയാണ് ഭരണാനുകുല പാര്‍ട്ടി പത്രം വിതരണം ചെയ്യാനായി ഉപയോഗിക്കുന്നത്.
പകല്‍സമയങ്ങളിലാണ് പ്രധാന വേദിയായ പോലീസ് മൈതാനം, കളക്ട്രേറ്റ് മൈതാനം തുടങ്ങിയ സ്ഥലങ്ങളില്‍ ഇവര്‍ പാര്‍ട്ടി പത്രം വിതരണം നടത്തുന്നത്. കുട്ടികളെ ഇതിന് ഉപയോഗിച്ചതില്‍ രക്ഷിതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: