ആലപ്പുഴ: പതിനാറു വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ (2001 സെപ്റ്റംബര്‍ ഒന്നിനു ശേഷം ജനിച്ചവര്‍) ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 21നും 19 വയസ്സില്‍ താഴെയുള്ളവരുടെ (1998 സെപ്റ്റംബര്‍ ഒന്നിനു ശേഷം ജനിച്ചവര്‍) 22നും ലിയോ തേര്ട്ടീന്ത് സ്കൂളില്‍ നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 100 രൂപ റജിസ്ട്രേഷന് ഫീസുമായി രാവിലെ 10ന് എത്തിച്ചേരണമെന്നു ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: