മുളങ്കുന്നത്തുകാവ്:ടി.പി.വധകേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വീണ്ടും കണ്ടെത്തി. മുഹമ്മദ് ഷാഫി എന്നയാളില്‍ നിന്നാണ് കഴിഞ്ഞ ദിവസംഫോണ് കണ്ടെടുത്തത്.സെല്ലിനകത്ത് ഫോണിലൂടെ സംസാരി്ക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫോണ്‍ പിടികൂടിയത്.കഴിഞ്ഞ ദിവസം മറ്റോരു സെല്ലില്‍ നിന്ന് ഫോണിന്റെ ബാറ്ററി കണ്ടെടുത്തിരുന്നു. ഭക്ഷണം കഴിക്കാനായുള്ള പാത്രത്തിന്റെ അടിയിലാണ് ബാറ്ററി സൂക്ഷിച്ചിരുന്നത്.ജയില്‍ സൂപ്രണ്ട്വിയ്യൂര് പോലീസിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: