ഹൈസ്കൂള്‍ വിഭാഗം തിരുവാതിര മത്സരത്തില്‍ തൃശ്ശൂര്‍ പേരാമംഗലം ദുര്‍ഗാവിലാസം എച്ച്എസ്എസ് എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി. ആകെ 28 ടീമുകളാണ് മത്സരത്തിനെത്തിയത്. വൈകുന്നേരം 4 മണിക്ക് അവസാനിക്കേണ്ട മത്സരപരിപാടികള്‍ ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയാണ് അവസാനിച്ചത്. മേക്കപ്പണിഞ്ഞ വിദ്യാര്‍ത്ഥികള്‍ പത്ത് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് സ്റ്റേജിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: