ജമ്മുകശ്മീരിലെ ബന്ദിപൂരിൽ സുരക്ഷാ സൈന്യം ലഷ്കറെ ഭീകരനെ വെടിവച്ച് കൊലപ്പെടുത്തി. പ്രദേശത്തെ കൊടും ഭീകരനായ അബു മുസൈബിനെയാണ് സൈന്യം വധിച്ചത്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലഷ്കർ തലവൻ സക്കീർ ഉർ റഹ്മാന്റെ മരുമകനാണ് കൊല്ലപ്പെട്ട അബു. ഇയാളുടെ പക്കൽ നിന്നും ഒരു എകെ47തോക്കും നിരവധി തിരകളും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: