കളമശേരി: കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ അര്‍ബുദ ശസ്ത്രക്രിയ നടന്നു. മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെയാണ് ശസ്ത്രക്രിയ വിജയകരമായി നടന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും അനസ്തേഷ്യ വിഭാഗം മേധാവിയുമായ ഡോ.അനില്‍ കുമാര്‍, ഗൈനിക് ഓങ്കോളജിസ്റ്റ് ഡോ. നീതയാണ് എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന് നടന്നത്.
കാന്‍സര്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ ആദ്യമായിട്ടാണ് സര്‍ജറി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: