കൊട്ടാരക്കര: എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 210 പൊതി കഞ്ചാവുമായി ചെറുപൊയ്ക സ്വദേശി രതീഷ്(32) പിടിയിലായി. കൊട്ടാരക്കര പാണ്ടിവയല്‍ ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്സൈസ് സിഐ വി.റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രദീപ്കുമാര്‍, ജയകുമാര്‍, ബാബു, ഗിരീഷ്കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: