കൊച്ചി: ഓഡിയോ വീഡിയോ കോണ്‍ഫറന്‍സ് സിസ്റ്റം നിര്‍മാതാക്കളായ പോളികോം കേരളത്തിലെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നു. സര്‍ക്കാര്‍, ആശുപത്രി, സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനാണ് പദ്ധതി.
ജീവനക്കാരുമായി ആശയവിനിമയം നടത്തി ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പോളികോമിന്റെ വിഡിയോ കോണ്‍ഫറന്‍സ് സിസ്റ്റം സഹായകമാണ്. സെയില്‍സ് ഡയറക്ടര്‍ അങ്കുര്‍ ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: