ബെംഗളൂരു: ഏറ്റവും താഴ്ന്ന നിലയിലുളള ജോലികള്‍ ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്‍ഫോസിസ് ഒരു വര്‍ഷത്തിനുള്ളില്‍ 9,000 തൊഴിലാളികളെ ഒഴിവാക്കിയതായി കമ്പനിയുടെ മാനവശേഷി വികസന സമിതി തലവന്‍ കൃഷ്ണമൂര്‍ത്തി ശങ്കര്‍ അറിയിച്ചു.
ഇവരെല്ലാവരും ഇപ്പോള്‍ ആധുനിക പ്രോജക്റ്റുകളില്‍ ജോലി ചെയ്യുകയാണ്. ഒരോ മൂന്ന് മാസത്തിനിടയില്‍ 2,000 തൊഴിലാളികളെ വീതം ഒഴിവാക്കുമെന്നും ശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: