തിരുവനന്തപുരം: ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ അക്രമത്തിലേക്ക് തിരിയുന്നതെന്ന് ചലച്ചിത്ര പ്രതിഭ ശ്രീനിവാസന്.
രാഷ്ട്രീയം പലര്‍ക്കും പണമുണ്ടാക്കാനുള്ള വഴിയാണ്. മനുഷ്യനെ പച്ചയ്ക്ക് കുത്തിക്കൊല്ലുന്നത് വിദ്യാഭ്യാസം വളര്ത്തിയെടുക്കാത്തതുകൊണ്ടാണ്. രാഷ്ട്രീയത്തിലേക്കില്ല. മുന്‍പ് സ്ഥാനാര്‍ഥികളാകാന്‍ പലരും തന്നെ സമീപിച്ചിരുന്നു. കുട്ടികളുമായുള്ള സംവാദത്തിനിടെ ശ്രീനിവാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: