കണ്ണൂര്‍: ഹരിതകേരളം മിഷന് പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ഹരിതകേരളം പദ്ധതി വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി എന്‍ സീമയുടെ അധ്യക്ഷതയില്‍ ഫെബ്രുവരി 6 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: