വടകര: യുവമോര്‍ച്ച പ്രവര്‍ത്തകനു നേരെ ഡിവൈഎഫ്ഐ അക്രമം. അഖില്‍ ഇ. ആയഞ്ചേരിക്കാണ് മര്‍ദ്ദനമേറ്റത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ അഖിലിനെ വടകര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര പുതിയാപ്പില്‍ നില്‍ക്കുകയായിരുന്ന അഖിലിനെ ഇരുപതോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: