ഹോം » പ്രാദേശികം » വയനാട് » 

കൂണ്‍കൃഷി പരിശീലനം

February 13, 2017

പുത്തൂര്‍വയല്‍: ഫെബ്രുവരി 28-ന് 10 മണി മുതല്‍ പുത്തൂര്‍വയല്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍  ചിപ്പിക്കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കുന്നു. താല്പര്യമുള്ളവര്‍ 25-ന് മുമ്പായി 8113943896 എന്ന ഫോണ്‍ നമ്പറില്‍  പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick