ഹോം » പ്രാദേശികം » വയനാട് » 

ഓപ്പറേഷന്‍ സാഗര്‍ റാണി ബോധവല്‍കരണ ക്ലാസ്

February 13, 2017
മാനന്തവാടി:  കേരള സര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ സാഗര്‍ റാണി എന്ന പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ മത്സ്യം ലഭിക്കുന്നതിനു വേണ്ടി കേരള ഫുഡ്‌ സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്‍റ് കേരളത്തിലെ മത്സ്യമേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കായി പഠനക്ലാസ് നടത്തിവരുന്നു. ഇതിന്‍റെ ഭാഗമായി മാനന്തവാടി താലൂക്കിലെ മത്സ്യതൊഴിലാളികള്‍ക്കായി ഫെബ്രുവരി 14 ന് ഉച്ചയ്ക്ക് 2 മണിമുതല്‍ മാനന്തവാടി ക്ഷീരസംഘം ഹാളില്‍  നടക്കു൦.
അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick