ഹോം » വാര്‍ത്ത » പ്രാദേശികം » വയനാട് » 

പന്നികളെ ലേലം ചെയ്യുന്നു

February 13, 2017
മാനന്തവാടി:മാനന്തവാടി നഗരസഭയുടെ അനുമതികൂടാതെയും യാതൊരുവിധ ശുചിത്വങ്ങളും പാലിക്കാതെയും വളര്‍ത്തുന്ന പന്നികളെ 2017 ഫെബ്രുവരി 16 ന് രാവിലെ 11 മണിക്ക് പരസ്യലേലം നടത്തുന്നതാണെന്ന് മാനന്തവാടി നഗരസഭാ സെക്രട്ടറി അറിയിച്ചു
അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick