ഹോം » പ്രാദേശികം » വയനാട് » 

വൈദ്യുതി മുടങ്ങും

February 14, 2017
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനമരം വലിയ പാലം പരിസരം, ചാലീല്‍ ഭാഗം, നടവയല്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ഇന്ന് (ഫെബ്രുവരി 15) രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Related News from Archive
Editor's Pick