ഹോം » പ്രാദേശികം » വയനാട് » 

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

February 15, 2017

കല്‍പ്പറ്റ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് വയനാട് ജില്ലയിലെ കേസുകളില്‍ ഫെബ്രുവരി 23ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും.

വയനാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick