ഹോം » പ്രാദേശികം » വയനാട് » 

സുഗന്ധഗിരി സോക്കര്‍ ഫുട്‌ബോള്‍ മേള

February 16, 2017

വൈത്തിരി: സുഗന്ധഗിരി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 25-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്കായുള്ള പ്രൈസ് മണി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം 2017 ഫെബ്രുവരി 18-ാം രാവിലെ 9 മണിയ്ക്ക് ക്ലബ്ബ് സ്റ്റേഡിയത്തില്‍ നടത്തും. ജെ.ആര്‍.ഏജന്‍സീസ് വൈത്തിരി സ്‌പോണ്‍സര്‍ ചെയ്യുന്ന ടൂണ്‍മെന്റ് വയനാട് ജില്ലയിലെ ടീമുകളെ കൂടാതെ കോഴിക്കോട്, മലപ്പുറം, നീലഗിരി ജില്ലകളിലെ ടീമുകളും പങ്കെടുക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക 9745452732, 9747515145

Related News from Archive
Editor's Pick