ഹോം » പ്രാദേശികം » വയനാട് » 

സമർപ്പണ നിധി ദിനാചരണം

February 16, 2017

കൽപ്പറ്റ:ബിജെപി കൽപ്പറ്റ മുനിസിപ്പാലിറ്റി അമ്പിലേരി അറുപത്തിനാലാം ബൂത്ത് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ സമർപ്പണ നിധി ദിനാചരണം  നടന്നു..ബി ജെ പി മുൻസിപ്പൽ കമ്മറ്റി പ്രസിഡന്റ്  എം.കെ.സുധാകരൻ,എം .അണ്ണാ ദുരൈ, വി.എൻ.മുരുഗൻ ,രാജാതേവർ, എം.ഗുരുസ്വാമി,  തുടങ്ങിയവർ പങ്കെടുത്തു.

Related News from Archive
Editor's Pick