പ്രകൃതി സംരക്ഷണ സന്ദേശവുമായി ബഞ്ചാരാസ്

Sunday 18 June 2017 1:36 am IST

കൊച്ചി: പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശവുമായി ബഞ്ചാരാസ് പുതിയ പ്രചാരണപരിപാടി തുടങ്ങി. പ്രകൃതിയുടെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനൊപ്പം പ്രകൃതിയെ സംരക്ഷിക്കുന്നതും പ്രധാനമാണ് എന്നതാണ് ബഞ്ചാരാസ് നല്കുന്ന സന്ദേശം. പ്രകൃതിയെ സംരക്ഷിച്ചാല്‍ പ്രകൃതി നിങ്ങളേയും സംരക്ഷിക്കുമെന്ന സന്ദേശം നല്കാനാണ് ശ്രമിക്കുന്നതെന്ന് ബഞ്ചാരാസിന്റെ എംഡി രമേഷ് വിശ്വനാഥന്‍ പറഞ്ഞു.