പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിലെ പറമ്പന്‍ തളി മാനിന റോഡ് പുനര്‍നിര്‍മ്മാണം പുര്ത്തിയാക്കത്തതില് പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് മുല്ലശ്ശേരി പ്രഖണ്ഡ് കമ്മിറ്റിയുടെ നേതൃത്യത്തില്‍ എകദിന നാമജപ ഉപവാസ യജ്ഞം നടത്തി.
പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതി പ്രകാരം 1 കോടി 68 ലക്ഷം രുപ ചിലവഴിച്ചാണ് 2കിലോമീറ്റര്‍ ദുരം വരുന്ന പറമ്പന്‍ തളി മാനിന റോഡ് മണ്ണിട്ട് ഉയര്‍ത്തി ടാര്‍ ചെയ്ത പുനര്‍നിര്‍മ്മിക്കുന്നത് നാലു കലുങ്കകളും നിര്‍മ്മിക്കുന്നുണ്ട്. 2015ല്‍ പുര്ത്തിയക്കേണ്ട പദ്ധതി 2 വര്‍ഷമായിട്ടും ബന്ധപ്പെട്ട അധികൃതരുടെ അനസ്ഥ മുലം ഇതു വരെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുര്ത്തിക്കരിക്കാനായിട്ടില്ല. റോഡ് പെളിച്ചിട്ടതിനാല് റോഡ് തീരെ സഞ്ചാരയോഗ്യമല്ലതായായി വിശ്വ ഹിന്ദു പരിഷത്ത് നേതാക്കള്‍ പറഞ്ഞു. ഉപവാസ യജ്ഞം പ്രഖണ്ഡ് പ്രസിഡന്റ് പി.കെ മോഹന്‍ ദാസ് ഉത്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് എം.വി രത്നകരന്‍ ഷൈജു പുവ്വത്തുര്,പി .വി വിബീഷ് ,സുബിന് എന്‍ എസ്, സിന്ധു ശിവദാസന്‍, എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: