കണ്ണൂര്‍: നെഹ്റു യുവ കേന്ദ്ര കൊളത്തൂര്‍ യുവധാര ക്ലബ്ബിന്റെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്രയുമായി അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബുകള്‍ക്കുവേണ്ടി 26ന് ഇന്റര്‍ യൂത്ത് ക്ലബ് വോളീബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. താല്പര്യമുള്ള യൂത്ത് ക്ലബുകള്‍ 22ന് മുമ്പ് 0497 2700881, 9947776885, 9747597653 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്ന ടീമുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: