പിലാത്തറ: വീട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ രാത്രിയില്‍ നശിപ്പിച്ചു. കുളപ്പുറത്തെ പി.വി.മനോഹരന്റെ കാറാണ് ടയറുകളും ഗ്ലാസ്സുകളും തകര്‍ത്ത് നശിപ്പിച്ചിരിക്കുന്നത്. മനോഹരന് യാത്ര പോയ അവസരത്തിലാണ് അക്രമം നടന്നത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: